*ഓണപ്പുടവ വിതരണം ചെയ്തു*
അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 ലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക്
എസ് ഡി പി ഐ ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു
എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാജിഷ സജീർ വാർഡ് മെമ്പർ സീനത്ത് ബഷീറിന് ഓണപ്പുടവ കൈമാറി
ചടങ്ങിൽ അഫ്സീന ഷംസീർ, മുനീറ സനൂജ് എന്നിവർ പങ്കാളിയായി
Post a Comment