*പൂഴിത്തല ഫാത്വിമിയ്യാ മദ്രസ്സാ നബിദിനാഘോഷം*
അഴിയൂർ: പ്രവാചകൻ മുഹമ്മദ് നബി [സ] 1500-)o ജന്മദിനം നബിദിഘോഷം പൂഴിത്തല ഫാത്തിമിയ്യാ മദ്രസ്സ പരിപാടി
പൂഴിത്തല ബീച്ചിൽ ശംസുൽ ഉലമ നഗറിൽ വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കും
ബഹു: ശൈഖുനാ ഉമർ മുസ്ല്യാർ കീഴ്ശ്ശേരി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകും
രാത്രി 8ന് ഗ്രാൻ്റ് മൗലിദ് :
ബഹു: സ്വാലിഹ് ഫൈസി മഹല്ല് ഖത്തീബ് നേതൃത്വം നൽകും
പണ്ഡിതൻമാർ,വിശിഷ്ട വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കും
മൗലിദ് പാരായണം, വിദ്യാർത്ഥി കലാ പരിപാടികൾ, വൈകുന്നേരം 4ന് നബിദിന റാലി, രാത്രി 7ന് ഫ്ലവർ ഷോ, സ്കൗട്ട്, ഭക്ഷണ വിതരണം, എന്നിവ ഉണ്ടായിരിക്കുമെന്ന്
കമ്മിറ്റി ഭാരവാഹികളായ മഹല്ല് കമ്മിറ്റി മെമ്പർ ടി.ജി കരിം, ചെയർമാൻ ഏ.വി ഇസമായിൽ, കൺവീനർ സി.പി സമീർ എന്നിവർ അറിയിച്ചു
Post a Comment