o മാഹി എസ്.ടി.യു. വിന്റെആഭിമുഖ്യത്തിൽസ്വാതന്ത്രദിനആഘോഷവും,ആദരിക്കൽ ചടങ്ങും നടത്തുന്നു
Latest News


 

മാഹി എസ്.ടി.യു. വിന്റെആഭിമുഖ്യത്തിൽസ്വാതന്ത്രദിനആഘോഷവും,ആദരിക്കൽ ചടങ്ങും നടത്തുന്നു

 *മാഹി എസ്.ടി.യു. വിന്റെആഭിമുഖ്യത്തിൽസ്വാതന്ത്രദിനആഘോഷവും,ആദരിക്കൽ ചടങ്ങും നടത്തുന്നു*



മാഹി

മാഹി റീജിണൽ സ്വതന്ത്ര 

തൊഴിലാളി യൂണിയന്റെ 

ആഭിമുഖ്യത്തിൽസ്വാതന്ത്ര്യദിനആഘോഷത്തിന്റെ ഭാഗമായിഓഗസ്റ്റ്15,ന് 

വെള്ളിയാഴ്ച കാലത്ത് പതാക ഉയർത്തൽ,

ഉച്ചക്ക് 3,മണിക്ക് മാഹി

പാറക്കൽ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് സ്വാതന്ത്രദിന ആഘോഷപരിപാടിയും,പിരിഞ്ഞുപോയതൊഴിലാളികളെയും,പള്ളൂർ,പന്തക്കൽ,സി.എച്ച്.സെന്ററുകളെയും പ്രധാനപ്പെട്ട മറ്റു ചിലപ്രമുഖരെയും ആദരിക്കൽചടങ്ങുകളും നടത്തപ്പെടുന്നു. മാഹിയിൽ പുതുതായി ആരംഭിക്കുന്ന നഴ്സിംഗ് കോളേജിലേക്ക് പള്ളൂർ സി.എച്ച്.സെന്റർ  കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നൽകുന്നവാട്ടർകൂളറിന്റെ ഖത്തർകെ.എം.സി.സി.യുടെ ഫണ്ട്കൈമാറ്റചടങ്ങും നടക്കും.ആവോളംബഷീർസാഹിർപാലക്കൽ,

കെ.എം.സി.സി.നേതാക്കൾതുടങ്ങിയപ്രമുഖനേതാക്കൾപങ്കെടു ക്കുന്നു.


Post a Comment

Previous Post Next Post