Home ഹർ ഘർ തിരങ്ക ബൈക്ക് റാലി MAHE NEWS August 14, 2025 0 *ഹർ ഘർ തിരങ്ക ബൈക്ക് റാലി*സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി മണ്ഡലം ബിജെപി,യുവമോർച്ചയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ഹർ ഘർ തിരങ്ക ബൈക്ക് റാലി നടത്തും. വൈകുന്നേരം 3 മണിക്ക് മൂലക്കടവ് മുതൽ മാഹി വരെയാണ് ബൈക്ക് റാലി.പ്രമുഖ നേതാക്കൾ സംസാരിക്കും
Post a Comment