o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



മാഹി: ഈസ്റ്റ് പള്ളൂർ ഖുത്തുബി പള്ളിക്ക് സമീപം "മസ്വാഫ്" ൽ മീത്തൽ അക്കരാൽ എം. എ. മഹമ്മൂദ് (78) നിര്യാതനായി. മുസ്ലിം ലീഗ് നേതാവും മങ്ങാട് മഹല്ല് ട്രഷററുമായിരുന്നു.


പരേതരായ കുഞ്ഞിമായൻ കുട്ടിയുടേയും അക്കരാൽ അലീമയുടേയും മകനാണ്.


ഭാര്യ: പാറോത്ത് ശരീഫ (പെരിങ്ങത്തൂർ).


മക്കൾ: ഫർദാൻ (സൗദി അറേബ്യ), ഫാഹിസ് (കോഴിക്കോട്), ഫാസിൽ, ഫൈറൂസ, ഫാരിസ, ഫൗമിത, ഫഹീമ. 

മരുമക്കൾ: സിംന (ചമ്പാട്), സനീറ, ശബാന, മുനീർ പുന്നോൽ (ദുബായ്), പി.പി.റഹീസ് (പി. പി. ട്രേഡേഴ്സ്, ചൊക്ലി), വൈ. എം. സുബൈർ (കോഴിക്കോട്), ഷിനോജ് (ദുബായ്).


സഹോദരങ്ങൾ: എം. എ. അബ്ദുൽ ഖാദർ (മാഹി ചന്ദ്രിക ലേഖകൻ), പരേതരായ കെ.എം.അബ്ദുറഹീം, കെ.എം.മുഹമ്മദ് റിയാളു, ഹംത്തുറബ്ബ്.


ഖബറടക്കം നാളെ ഞായറാഴ്ച (17/08/2025) ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



Post a Comment

Previous Post Next Post