*നിര്യാതനായി*
മാഹി:പള്ളൂർ കണ്ടോത്ത് ലക്ഷമി നിവാസിൽ അടക്കാക്കുണ്ടിൽ സുരേഷ് ( 69) നിര്യാതനായി. റിട്ടയർഡ് സ്പിന്നിംഗ് മിൽ ജീവനക്കാരനാണ്.
അച്ഛൻ: പരേതനായ കണ്ണൻ അമ്മ :ലക്ഷമി.
ഭാര്യ: ജയന്തി
മക്കൾ: അനൂപ് ദുബായ്, അരുൺ ബാംഗ്ലൂർ , അഖിൽ,
മരുമക്കൾ :കാവ്യ വിരാജ്പേട്ട ഭാഗ്യലക്ഷമി കോട്ടയം.
സഹോദരങ്ങൾ: ശിവദാസൻ ,സുഭദ്ര, കസ്തൂരി, കനക , അശോകൻ, ശോഭ, ബേബി, ശ്രീലജ, പരേതനായ സഹദേവൻ.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പാറാൽ ചെമ്പ്ര തറവാട്ട് വീട്ട് വളപ്പിൽ. പൊതുദർശനം ഉച്ചയ്ക്ക് 3 മണി മുതൽ 6 മണി വരെ പള്ളൂർ കണ്ടോത്ത് ലക്ഷമി നിവാസിൽ.
Post a Comment