o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി : പന്തക്കൽ എരഞ്ഞീൻ കീഴിന് സമീപം കേളോത്തുങ്കണ്ടി രേഷ്കാന കോട്ടേജിൽ പി.എം.നാണു (85) അന്തരിച്ചു.

വിമുക്ത ഭടനും, പള്ളൂർ ഗവ.ഐ.ടി.ഐ.റിട്ട. അധ്യാപകനുമാണ്.

ഭാര്യ: കാർത്ത്യായനി. 

മക്കൾ: വി എം ഷെറീന (അധ്യാപിക, ഗവ. മിഡിൽ സ്കൂൾ, മാഹി ), വി എം റെജീന (സ്പെഷ്യൽ വില്ലേജ് ഓഫീസർ, കോട്ടയം പൊയിൽ ) 

മരുമകൻ: പിയൂഷ് (റിട്ട. അധ്യാപകൻ, മമ്പറം യു.പി.സ്കൂൾ )

     സഹോദരങ്ങൾ: ബാലൻ, കുമാരൻ, പരേതരായ കല്ല്യാണി, അച്ചുതൻ, രാമുണ്ണി, ദേവു ,ജാനു, കൗസല്യ.

 സംസ്ക്കാരം ഞായർ (27) രാവിലെ 11ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post