വോട്ടെണ്ണൽ ആരംഭിച്ചു
മാഹി നിയോജക മണ്ഡലത്തിലെ 31 ബൂത്തുകളിലെ വോട്ടെണ്ണൽ മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ 8 മണിയോടെ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാന്ന് എണ്ണിയത്
തുടർന്ന് വോട്ടിംങ്ങ് മെഷിനുകളിലെ വോട്ട് എണ്ണാൻ തുടങ്ങി.8 ടേബിളുകളായി 4 റൗണ്ടായിട്ടാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്.
ആദ്യ റൗണ്ട് ഫലങ്ങൾ ഉടൻ കിട്ടിത്തുടങ്ങും

Post a Comment