o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്തെ ഗീതാഞ്ജലിയിൽ മാധവി (90) അന്തരിച്ചു. 

ഭർത്താവ്: പരേതനായ കുനൻ രാമൻ.

മകൾ: ദിനേശൻ, ശ്യാമള, രമേശൻ, സരള, ശോഭ, സരിത, സതീശൻ, പ്രകാശൻ.

സഹോദരങ്ങൾ: കല്ല്യാണി, ജാനകി.

സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post