*മാഹി റെയിൽവേ സ്റ്റേഷനിൽരണ്ടാം ഫ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണം*
മയ്യഴി: മാഹി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി വികസന പ്രവർത്തനങ്ങൾനടത്തി ആധുനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഉദ്ഘാടനം കഴിഞ്ഞെങ്കിലും രണ്ടാംഫ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാത്തത് മാഹി ബൈപ്പാസ് വഴിയും അഴിയൂർ ഭാഗത്ത് നിന്ന് വരുന്നവർക്കുംഏറെ പ്രയാസമാണ് ഇവർക്ക് ഒന്നാം ഫ്ലാറ്റ്ഫോമിൽ പോയി ടിക്കറ്റെടുത്ത് തിരിച്ച് വരുക എന്ന ബുദ്ധിമുട്ട് ചെറുതല്ല ഓട്ടോമാറ്റിക്ക് വെറ്റിങ്ങ് മിഷീൻകൗണ്ടർ സ്ഥാപിച്ച് യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.
Post a Comment