o ആദരിച്ചു
Latest News


 

ആദരിച്ചു

 ആദരിച്ചു



പുതുച്ചേരി ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് .എൽ.സി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഇടവകയിലെ എല്ലാ കുട്ടികളെയും സെന്റ് തെരേസ ബസിലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരേക്കാട്ട് മെമന്റോ നൽകി ആദരിച്ചു.


പുതുച്ചേരി ലാറ്റിൻ കാത്തലിക്ക് പ്രസിഡന്റ് വിൻസെന്റ് ഫർണ്ണാണ്ടസ്, പോൾ ഷിബു , സ്റ്റാൻലി ഡിസിൽവ , പാട്രിക് ജോയ് പെരേര, രാജേഷ് ജോൺ , റോബിൻസൺ ഫർണ്ണാണ്ടസ്,കവിത ഫർണ്ണാണ്ടസ്, ലാൻസി മെൻഡോൺസ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post