o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



തലശ്ശേരി : പപ്പൻ പീടികക്ക് സമീപം കൂലോത്തും കണ്ടിയിൽ കെ.പി. സുനന്ദ (96) അന്തരിച്ചു. 

ഭർത്താവ്: സ്വാതന്ത്യ സമര സേനാനി പരേതനായ കൂലോത്തും കണ്ടി ബാലൻ.

മക്കൾ: കെ.കെ. മോഹനൻ (റിട്ട. എ.എ.ഒ  കെ.എസ്.ഇ.ബി),

കെ.കെ. ശ്യാമള , കെ.കെ.മനോഹരൻ (ശങ്കർ ഏജൻസി - തലശ്ശേരി), കെ.കെ. രത്നാകരൻ (ആർട്ടിസ്റ്റ്),

കെ.കെ. രാമചന്ദ്രൻ (കോൺട്രാക്റ്റർ), കെ.കെ. റോജിൻ (റിട്ട. സബ് എൻജിനീയർ കെ.എസ്.ഇ.ബി).

മരുമക്കൾ: പ്രസന്ന (റിട്ട. സബ് പോസ്റ്റ് മാസ്റ്റർ, പാറാൽ), സി.എം. രാമചന്ദ്രൻ (കൊപ്പരക്കളം), വി.എം.സജിത (ഡൻ്റൽ കോളജ്, ചാലക്കര), കെ.സി ലീന, കെ. ജിന, കെ.കെ. ധന്യ.

Post a Comment

Previous Post Next Post