o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ

സപ്നാലയത്തിൽ കുനിയിൽ കൗസല്യ (77) അന്തരിച്ചു. 

ഭർത്താവ്: പരേതനായ മാത്തന്റവിട വാസു. മക്കൾ :സനിൽ കുമാർ, സജിത, സഗീഷ് (കോമരം, കൊയ്യോടൻ കോറോത്ത്), സപ്ന, സഹിന.

മരുമക്കൾ: ആശാലത (ചിറക്കുനി), ബാലൻ (കതിരൂർ), ഷീബ (പെട്ടിപ്പാലം) പ്രദീപൻ (കരിയാട്), സുരേഷ് ബാബു (ചമ്പാട്).

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ പത്തിന് മാഹി മുൻസിപ്പൽ പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post