o രക്തദാന ക്യാമ്പ് നാളെ
Latest News


 

രക്തദാന ക്യാമ്പ് നാളെ

 *രക്തദാന ക്യാമ്പ് നാളെ* 



മാഹി ഡെൻ്റൽ കോളേജിൻ്റെയും,

മലബാർ കാൻസർ സെന്ററിൻ്റെയും,

റോട്ടറാക്ട് മൈൻഡ്സ് ക്ലബിൻ്റെയും,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ ജൂലൈ 10 ന് രാവിലെ 9 മണി മുതൽ രക്ത ദാന ക്യാമ്പ് നടത്തപ്പെടുന്നു

ക്യാമ്പ് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി എ ഉദ്ഘാടനം ചെയ്യും


Post a Comment

Previous Post Next Post