*നിര്യാതനായി*
ബിജെപി തലശ്ശേരി മണ്ഡലം മുൻപ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ കാട്ടിൽ പറമ്പത്ത് സജീവൻ (59)നിര്യാതനായി.
പരേതരായ കുഞ്ഞിരാമൻ്റെയും ശ്രീമതിയുടെയും മകനാണ്
ഭാര്യ: ശോഭ (ചെമ്പ്ര )
മക്കൾ:അശ്വന്ത്, അഭിനവ്.
സഹോദരങ്ങൾ: പ്രദീപ്, സുനിൽകുമാർ, സനൽകുമാർ, പ്രവീണ.
ശവസംസ്കാരം നാളെ (23.07.2025) ഉച്ചക്ക് 1 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.
Post a Comment