വിജയികൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.
വി. എൻ. പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂളിൽ ആദ്യമായി CBSE സിലബസിൽ പരീക്ഷ എഴുതി വിജയിച്ചവരെയും ഉന്നത വിജയം നേടിയവരെയും VNPGHSS ൽ വെച്ച് ആദരിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു,
CEO തനൂജ. എം. എം മുഖ്യ പ്രഭാഷണം നടത്തി, സ്കൂൾ വൈസ് പ്രിൻസിപ്പാൾ പ്രേമാനന്ദൻ. കെ സ്വാഗതം പറഞ്ഞു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ.സി. പി അധ്യക്ഷനായ ചടങ്ങിൽ ADPC ഷിജു.പി ( samgra shiksha, Mahe)
ലളിത.സി (HM Grade 1 rtd.) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, ബീന. എം. കെ (senior lecturer) നന്ദി പ്രകാശിപ്പിച്ചു.
Post a Comment