ഐ.കെ.കുമാരൻ മാസ്റ്ററുടെ 27-ാം ചരമ വാർഷികദിനം
ഐ.കെ.കുമാരൻ മാസ്റ്ററുടെ 27-ാം ചരമ വാർഷികദിനമായ *ജൂലൈ 26നു (ശനിയാഴ്ച)കാലത്തു 10.00 മണിക്ക് ഐ.കെ.കുമാരൻ മാസ്റ്റർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി സ്റ്റാച്യുവിൽ പുഷ്പാർച്ചനയും തുടർന്ന് അദ്ദേഹത്തിന്റെ വസതിയിൽ അനുസ്മരണ യോഗവും ഉണ്ടായിരിക്കും
Post a Comment