o അജ്ഞാത മൃതദേഹം
Latest News


 

അജ്ഞാത മൃതദേഹം

 അജ്ഞാത മൃതദേഹം



  വടകര പുതിയ ബസ്സ് സ്റ്റാന്റിനടുത്ത് കടവരാന്തയിൽ സുമാർ 60 വയസ്സ് തോന്നിക്കുന്ന 172 സിയം ഉയരമുള്ള മുസ്ലീം പുരുഷൻ. ബോഡി വടകര ഗവ: ആശുപത്രി മോർച്ചറി യിൽ ഉണ്ട്. തിരിച്ചറിയുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

വടകര പോലീസ് സ്റ്റേഷൻ 0496 2524206

Post a Comment

Previous Post Next Post