Home ചെറുകല്ലായിയിൽ വഴി മുടക്കി ലോറി : ഗതാഗതം തടസ്സപ്പെട്ടു* MAHE NEWS July 23, 2025 0 *ചെറുകല്ലായിയിൽ വഴി മുടക്കി ലോറി : ഗതാഗതം തടസ്സപ്പെട്ടു*ചെറുകല്ലായി എം.എം. സ്കൂളിനു സമീപം ചാലക്കര - കല്ലായി റോഡിൽ ലോറി കുറുകെ കുടുങ്ങിയതിനാൽ ഗതാഗതം തടസപ്പെട്ടു.
Post a Comment