*വാക്ക് ഇൻ ഇന്റർവ്യൂ*
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ തസ്തികയില്‍ ദിവസ വേതനാടിസഥാനത്തില്‍ നിയമിക്കുന്നതിന് 30.07.2025 ബുധൻ ഉച്ചക്ക് 3 മണിക്ക് വാക്ക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു. ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
Post a Comment