അന്തരിച്ചു
ചോമ്പാല :മുക്കാളി കണ്ണോത്ത് പാലത്തിന് സമീപം കണ്ണോത്ത് താഴെ. കുനിയിൽ ലീല (73) അന്തരിച്ചു. ഭർത്താവ് പരേതനായ രാജു. മക്കൾ: രജീഷ് (ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി) രഞ്ജിത്ത്, രജിത, രൂപേഷ്, പരേതരായ രജനി, ഷാജു. മരുമക്കൾ: ബിജു, ഷീന, ഹർമിയ, ഷിബിന. സഹോദരങ്ങൾ: ശാരദ, രവീന്ദ്രൻ,(വ്യാപാരി മുക്കാളി ടൗൺ ), ജാനകി, എം പി ബാബു (സി പി എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം, )പരേതനായ ഗോപാലൻ
Post a Comment