o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗേറ്റ് താഴെ വയൽ സി.എച്ച്. കണാരൻ റോഡിൽ ചന്ദ്രൻ പീടികക്ക് സമീപം ചെള്ളത്ത് കോട്ടായി ഹൗസിൽ സി.കെ. വിനോദൻ (54)  അന്തരിച്ചു.

അച്ഛൻ : പരേതനായ ചെളളത്ത്  കോട്ടായി ബാലൻ.

അമ്മ : കെ.കെ. കൗസു 

സഹോദരങ്ങൾ:  സുനിൽകുമാർ, സന്തോഷ് ബാബു,

സുനില, ബേബി സുധ.

Post a Comment

Previous Post Next Post