വി എസിനെ അനുസ്മരിച്ചു കൊണ്ട് മാഹിയിൽ മൗനജാഥ നടത്തി
സഖാവ് വി എസ് അച്ചുതാനന്ദനെ അനുസ്മരിച്ചു കൊണ്ട് മാഹിയിൽ മൗനജാഥ നടത്തി.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെ.പി നൗഷാദ് , കെ.പി സുനിൽകുമാർ,
വി ജയ ബാലു , ഹാരിസ് പരന്തിരാട്ട് ,വി.പി രൻജിത എന്നിവർ സംസാരിച്ചു.
Post a Comment