വൈദ്യുതി മുടങ്ങും
25-07-2025 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, സെൻ്റ് തേരേസാ സ്ക്കൂൾ, PMT ഷെഡ് , പോന്തയാട്ട്, മൈദ കമ്പനി,കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ11 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment