തോട്ടിൽ നിന്നും വെള്ളം കയറി : വീട്ടുകാർ ദുരിതത്തിലായ് : ചാല് കീറി വെള്ളക്കെട്ട് ഒഴിവാക്കി യൂത്ത് ലീഗ് പ്രവർത്തകർ
അഴിയൂർ പതിനെട്ടാം വാർഡിൽ എലിഫന്റ് റോഡ് ബീച്ചിൽ തോട്ടിൽ നിന്നും വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ ദുരിതത്തിലായി
തുടർന്ന് യൂത്ത് ലീഗ് നേതാക്കളായ.. ഷാനിസ് മൂസ.. മർവാൻ വിപി. സവാദ് പുല്ലമ്പി.. ബഷീർ അത്തലൻ. ഹൈസം ഇസ്മായിൽ. റിഷാദ്. ഷനാദ്. നിഹാൽ എന്നിവരുടെ നേതൃത്വത്തിൽ ചാല് കീറി വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടു പ്രശ്നം പരിഹരിച്ചു
Post a Comment