അന്തരിച്ചു
ന്യൂമാഹി : പുന്നോൽ താഴെ വയലിൽ മസ്താനാസിൽ പായേരി മൂസ (75) അന്തരിച്ചു.
ഭാര്യ: മാതൻ്റവിടെ നസീമ.
മക്കൾ: തഹസി മുനവര്‍ (സലാല), തൻവീർ സാജി, തഫ്‌സർ സയ്യിദ്, മുസ്തഹ് ഫീർ, തഫ്സീന മറിയം.
മരുമക്കൾ : ജാഫർ, സുരയ്യ മുനവർ, സഫീറ, അൻസീന.
സഹോദരങ്ങൾ: കുഞ്ഞാഞ്ഞു,
പരേതരായ കുഞ്ഞിപ്പാത്തു, ആയിഷ, ഉമ്മാച്ചു, മമ്മൂട്ടി, സാവാൻ, ഹമീദ്, അബൂബക്കർ.
Post a Comment