*പുതുച്ചേരി നിയമസഭ: എൻ.ആർ കോൺഗ്രസ് സഖ്യം വീണ്ടും അധികാരത്തിലേക്ക്*
പുതുച്ചേരി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ്സ് സഖ്യം 18 സീറ്റുകളുമായി വീണ്ടു അധികാരത്തിലേക്ക്.വിവിധ പാർട്ടികൾക്കും സ്വതന്ത്രനു ലഭിച്ച മണ്ഡലങ്ങളാണ് താഴെ പറയുന്നത്.
*എൻ.ആർ കോൺഗ്രസ്*
1) തട്ടാൻഞ്ചാവടി
2) വില്ലിയന്നൂർ
3) ലാസ്പേട്ട്
4) മുത്തിയാൽപേട്ട്
5) അരിയാൻക്കുപ്പം
6) ഏമ്പലം
7) നെട്ടപ്പാക്കം
8) കാരയ്ക്കൽ നോർത്ത്
9) യാനം
10)മംഗളം
11)ഉഴവർക്കരൈ
12) ഇന്ദിരാ നഗർ
*ബി.ജെ.പി*
1) മണ്ണാടിപ്പാട്ട്
2) നിരവി തിരുപ്പട്ടണം കാരിക്കൽ
3) മുതലിയാർപേട്ട്
4) തിരുനല്ലർ കാരിക്കൽ
*എ.ഐ.എഡി.എം.കെ*
1)ഉപ്പളം
*എൽ.ജെ.കെ*
1)കാമരാജ് നഗർ
*കോൺഗ്രസ്*
1) ഉസുഡു
*ഡി.എം..കെ*
1) നെല്ലിത്തോപ്പ്
2) കാലാപ്പേട്ട
3) രാജ്ഭവൻ
4) ബാഹൂർ
5) കാരായി സൗത്ത്
*ടി.വി.കെ*
1) മണവേലി
2) ഉരുളയൻപേട്ട
3)തിരുപ്പുവനൈ
*സ്വതന്ത്രർ*
1)കതിർകാമം
2)നെടുങ്ങാട്
3) മാഹി

Post a Comment