അറിയിപ്പ്
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എൽ പി ആർ പി പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയ മൂന്നാം ഗേറ്റ് റോഡ് നിര്‍മ്മാണ പ്രവൃത്തി 18.07.2025 മുതല്‍ ആരംഭിക്കുകയാണ്. പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ നിരോധിക്കുന്നതാണ്.
Post a Comment