കനത്ത മഴയിൽ തെങ്ങ് വീണ് വൈദ്യുത ലൈൻ മുറിഞ്ഞു
മാഹി: കനത്ത മഴയിൽ ഇടയിൽപ്പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്തെ തുണ്ടിയിൽ കമല ടീച്ചറുടെ വീട്ടിലെ തെങ്ങാണ് കനത്ത മഴയിൽ വൈദ്യുത ലൈനിന് മുകളിൽ വീണത്
രാത്രി 9.45നായിരുന്നു സംഭവം.
അറക്കൽ പീടികയിൽ നിന്നും തുണ്ടിയിൽ റോഡ് വഴി വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്
Post a Comment