o കനത്ത മഴ: നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Latest News


 

കനത്ത മഴ: നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 *കനത്ത മഴ: നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി..



കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, സമീപ ജില്ലകളിൽ

കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും

നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. .


Post a Comment

Previous Post Next Post