*ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം: പുതിയ ഭാരവാഹികൾ*
ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി സി.ടി.സുരേഷ് ബാബുവിനെയും സെക്രട്ടറിയായി മുരളീധരൻ പാറക്കലിനേയും ഖജാൻജിയായി സന്തോഷ് കുമാർ തട്ടാറത്തിനെയുമാണ് തിരഞ്ഞെടുത്തത്.
Post a Comment