പിതൃമോക്ഷം തേടി തലായി കടപ്പുറത്ത് ആയിരങ്ങൾ ബലിതർപ്പണം നടത്തി
തലശ്ശേരി തൃക്കൈ ശിവക്ഷേത്രവും തലായി ബാലഗോപാല സേവാ സംഘത്തിന്റെയും നേതൃത്വത്തിൽ തലായി കടപ്പുറത്ത് നടത്തിയ പിതൃതർപ്പണത്തിൽ മഴയെ വകവെക്കാതെ ആയിരങ്ങൾ ബലിതർപ്പണം നടത്തി
ഒരേ സമയം 1000 പേർക്ക് പിതൃകർമ്മം നടത്തുവാനുള്ള സൗകര്യമൊരുക്കിയിരുന്നു.
രാവിലെ ആറിന് ആരംഭിച്ച കർമ്മങ്ങൾക്ക് പാനൂർ എലാങ്കോട് ശ്രീകൃഷ്‌ണ ക്ഷേത്രം മേൽശാന്തി കെ കെ വാസു മുഖ്യകാർമ്മികത്വം വഹിച്ചു
Post a Comment