o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

 അനുമോദിച്ചു. 



പന്തക്കൽ 'സൗഹൃദം' റസിഡൻസ്  അസോസിയേഷൻ കൂട്ടായ്മയിലെ  ഉന്നത വിജയം നേടിയ വിദ്യാർഥിയെ അനുമോദിച്ചു.കഴിഞ്ഞ എസ്.എസ്.എൽ.സി.( സി ബി എസ് ഇ ) പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അലോക് ഷൈജിത്തിനെയാണ് അനുമോദിച്ചത്.

    കൂട്ടായ്മ പ്രസിഡൻ്റ് പി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓണിയൻ ഹൈസ്ക്കൂൾ റിട്ട. പ്രഥമാധ്യാപിക  നിർമ്മല കുമാരി സംസാരിച്ചു. പന്തക്കൽ ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ശ്രീലത ഉപഹാരം നൽകി.

Post a Comment

Previous Post Next Post