എസ്എസ്എൽസി 92 - 93 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം
ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ എസ്എസ്എൽസി 92 - 93 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഒളവിലം കക്കടവ് ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ചു പരിപാടിയിൽ എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു പരിപാടിയിൽ കെ.കെ ഷനോജ് കുമാറിന്റെ അധ്യക്ഷതയിൽ രാഗേഷ് .എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സുനിൽകുമാർ കെ എം അനുമോദന ഭാഷണവും മിനി കോമത്ത് സ്വാഗതവും സുനിൽ കുമാർ കെ നന്ദിയും പറഞ്ഞു
Post a Comment