വിഎസിന്റെ നിര്യാണത്തിൽ അനുശോചനം.
സിപിഐഎം ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന സമ്മേളനവും നടത്തി.
ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയൊട്ടിൽ സ്വാഗതം ആശംസിച്ചു. പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി, കെ എ സുരേന്ദ്രൻ, ഇസ്മായിൽ, പിഎം അശോകൻ, ഹാരിസ് മുക്കാളി, ഇബ്രാഹിം വി പി, റഫീഖ് അഴിയൂർ, പ്രമോദ് കെ പി എന്നിവർ സംസാരിച്ചു.
Post a Comment