കർക്കിടവാവ് ബലിതർപ്പണത്തിന് ചോമ്പാല ആവിക്കര കടപ്പുറത്ത് ആയിരങ്ങൾ എത്തിച്ചേർന്നു
ചോമ്പാല ആവിക്കര കുരുക്ഷേത്ര ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ ആവിക്കര കടപ്പുറത്ത് പിതൃ മോക്ഷം തേടി ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്.
ചോമ്പാല ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം മേൽശാന്തി പി വി അംബുജാക്ഷൻ തന്ത്രികളുടെ കാർമ്മികത്വത്തിലാണ് പിതൃതർപ്പണം നടന്നത്
കാലത്ത് 4 മണിക്ക് ആരംഭിച്ച ബലിതർപ്പണം 11 മണി വരെ നീണ്ടു
Post a Comment