അന്തരിച്ചു
മയ്യഴി:ഇടയിൽപീടിക ശാന്തിയിൽ സി.പി. ശാന്തകുമാരി (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.വി. ദാമോദരൻ (റിട്ട. റേഞ്ചർ ഓഫീസർ).
മകൻ: കെ.വി. പ്രശാന്ത് കുമാർ (ബിസിനസ്).
മരുമകൾ: ഷൈജ.
സഹോദരങ്ങൾ: പുഷ്പ, ശ്യാമള, ഗീത, ഉദയകുമാർ, ശശിധരൻ, പരേതരായ പത്മനാഭൻ, രാജരത്നം, വത്സരാജ്, ജയചന്ദ്രൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
Post a Comment