*വൈദ്യുതി മുടങ്ങും:*
മയ്യഴി: വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ 01-07-2026 ന് ചെയ്യാനിരുന്ന ജോലികൾ 02-07-2026 വ്യാഴാഴ്ച്ചയിലേക്ക് മാറ്റിവച്ചതിനാൽ. രാവിലെ 9 മണി മുതല്‍ 4 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment