ഹൈഫ നൗഫലിനെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.
2026 KEAM പരീക്ഷ യിൽ 11ാം റാങ്ക് കര സ്ഥമാക്കി ഉന്നത വിജയം നേടിയ ഹൈഫ നൗഫലിനെ ന്യൂ മാഹീ പഞ്ചായത്ത് മുസ്ലിം യൂത്ത് അനുമോദിച്ചു.തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സുലൈമാൻ കിഴക്കയിൽ ഉപഹാര സമർപ്പണം നടത്തി. യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ തശ്രീഫ് ഉസ്സൻമൊട്ട, പഞ്ചായത്ത് മെമ്പർ ശഹദിയ മധുരിമ, അസ്കർ മധുരിമ, റഫൽ അഷ്റഫ്, നിസാം പുന്നോൽ, നൗഫൽ ഫ്ലോറ എന്നിവർ സംബന്ധിച്ചു.

Post a Comment