o മാഹി ബാർ അസോസിയേഷൻ :പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Latest News


 

മാഹി ബാർ അസോസിയേഷൻ :പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 മാഹി ബാർ അസോസിയേഷൻ :പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



മാഹി ബാർ അസോസിയേഷൻ്റെ 2026-2027 വർഷത്തെ പുതിയ ഭാരവാഹികളായി അഡ്വ. അനസ് ഗഫൂർ കെ.കെ. പ്രസിഡണ്ട്, അഡ്വ.രാധാകൃഷ്ണൻ പി.പി., വൈസ് പ്രസിഡണ്ട്, അഡ്വ.വൽസരാജൻ ടി.സി., സിക്രട്ടറി, അഡ്വ. ഹസീന, എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തു.

Post a Comment

Previous Post Next Post