*അധ്യാപക ഒഴിവ്*
ജി എച്ച് എസ് എസ് അഴിയൂരിൽ പാർട്ട് ടൈം അറബിക് ടീച്ചർ ( യു .പി ) ഒഴിവിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം ജൂലൈ 14 തിങ്കളാഴ്ച 11.30 ന് സ്കൂളിൽ വച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
Post a Comment