*ജെ.എഫ്.ആർ.എ : ഷാജി പിണക്കാട്ട് പ്രസിഡണ്ട്*
മാഹിയിലെ 22 ഒളം വരുന്ന റസിഡന്റസ് അസോസിയേഷന്റെ കൂട്ടായ്മയായ ജോയിൻ്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
ഷാജി പിണക്കാട്ട് (പ്രസിഡണ്ട്), സിയാദ്.ടി, ശ്യാമസുന്ദരൻ.കെ,
ഹേമലത.പി (വൈസ് പ്രസിഡൻ്റ്), സുജിത്ത് കുമാർ.കെ (സെക്രട്ടറി),
രൂപേഷ്.കെ, ദേവരാജൻ.പി.ടി, ഷൈനി ചിത്രൻ (ജോ:സെക്രട്ടറി)
ഷിനോജ് രാമചന്ദ്രൻ (ട്രഷറർ), സജ്ഞീവ്.പി.വി, സഹദേവൻ.എ (കോർഡിനേറ്റർ) എന്നിവരെയാണ് പതിയ ഭാരവാഹികളായി തിരെഞ്ഞെടുത്തത്.
Post a Comment