*മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതിഹോമം നടന്നു.*
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്ന് കാലത്ത് 7.30 ന് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരിയുടെയും പരമേശ്വരൻ നമ്പൂതിരിയുടെയും കർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് പതിവ് പൂജകൾ നടന്നു. എല്ലാം ദിവസം വൈകുന്നേരം 5 മണിക്ക് ശ്രീ
സന്തോഷ് കോമത്ത് രാമായണ പാരായണം നടത്തും. ഓഗസ്റ്റ് 17 വരെ അഷ്ടദ്രവ്യഗണപതിഹോമം, ഭഗവതിസേവ, എന്നീ വഴിപാട് നടക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. Ph: 9846422367 +919497050376
Post a Comment