*മാഹി ടൗണിൽ അനധികൃതമായി വാഹനം പാർക്കിംഗ് ചെയ്യല്ലെ : കുരുക്ക് വീഴും*
മാഹി മേഖലയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹങ്ങൾക്ക് ഇനിമുതൽ ട്രാഫിക്ക് പോലീസിൻ്റെ പൂട്ട് വീഴും.
മാഹി മേഖലയിൽ തിരക്കുള്ള പല ഇടങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകുന്നത്,
പൂഴിത്തല ഭാഗത്ത് ഇതേ ചൊല്ലി നാട്ടുകാരുമായി പോലും ഉണ്ടാവാറുണ്ട്
ഇതിനുള്ള ഒരു പരിഹാരവുമാണ് വീൽ ലോക്കിംഗ് .ഇത് ചെയ്യുന്നതോട് കൂടി വാഹനം എടുക്കാൻ പറ്റാത്ത അവസ്ഥ വരും ,.ഉടമ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയാൽ മാത്രമേ മറ്റ് പരിഹാരങ്ങൾ ഉണ്ടാവുകയുള്ളു.
Post a Comment