o ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Latest News


 

ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി



രണ്ട് തവണ കേരളാ മുഖ്യമന്ത്രിയും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മുൻ മന്ത്രിയും ഏറ്റവും കൂടുതൽ നിയമസഭാ സാമാജികനായിരുന്ന പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കര പോന്തയാട്ട് രാജീവ്ഭവനിൽ വെച്ച്  പുഷ്പാർച്ചനയും അനുസ്മരണവും നടന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻകേളോത്ത് ഉദ്ഘാടനം ചെയ്തു എം.എ കൃഷ്ണൻ, കെ സുരേന്ദ്രൻ, രമേഷ് കുനിയിൽ, പ്രകാശൻ,പി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഷിനോദ് കെ.പി സന്തോഷ് കെ.വി, പ്രദിപൻ എ.പി, കെ.ശശിധരൻ,ഷാജ് കല്ലാണ്ടിയിൽ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post