*ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം*
മാഹി: ഇന്ന് വൈകീട്ട് വീശിയടിച്ച കാറ്റിൽ മാഹിയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.
മാഹി പാറക്കൽ ആലമ്പത്ത് ബഷീറിൻ്റെ ഉടുമസ്ഥതയിലുള്ള ഷീറ്റ് പാകിയ വീടിൻ്റെ മേൽക്കൂര പാറിപ്പോയി
തൊട്ടടുത്ത് തന്നെയുള്ള സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിയുടെ മേൽക്കൂരയും പാറിപ്പോയിട്ടുണ്ട്.
മാഹി ബീച്ച് റോഡിൽ വെച്ച് കടയുടെ മേൽക്കൂരയിൽ പാകിയ ഷീറ്റ് പാറിവീണ് ഓട്ടോറിക്ഷയ്ക്കും നാശനഷ്ടമുണ്ടായി
Post a Comment