o വിശ്വകർമ്മ മഹാസഭ: രാമയണമാസ പരിപാടി ജൂലയ് 27 ന്
Latest News


 

വിശ്വകർമ്മ മഹാസഭ: രാമയണമാസ പരിപാടി ജൂലയ് 27 ന്

 വിശ്വകർമ്മ മഹാസഭ: രാമയണമാസ പരിപാടി ജൂലയ് 27 ന്



മാഹി ..അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽരാമായണ മാസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രശസ്ത സൈക്കോളജിസ്റ്റായദിവ്യ പി അഴിയൂർ സംസാരിക്കുന്നു. ജൂലയ് 27 ന് വൈകുന്നേരം 4 മണിക്ക് മാഹി വിശ്വകർമ്മ ഹാളിലാണ് പരിപാടി നടക്കുക

Post a Comment

Previous Post Next Post