ബസ്സ് ഷെൽട്ടർ അപകടാവസ്ഥയിൽ
ചൊക്ലി:മേലേ ചൊക്ലിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വാർപ്പും ബീമും സിമന്റ് അടർന്ന് കമ്പികൾ പുറത്തായി അപകടാവസ്ഥയിലായി
ഈ ബസ് ഷെൽട്ടറിലിരുന്ന് ചെരുപ്പ്,കുട, ബേഗ് തുടങ്ങിയവ റിപ്പേർ ചെയ്‌ത് നിത്യവൃത്തിക്കായ് തൊഴിൽ ചെയ്ത്ജീവിക്കുന്ന ഒരാൾ അവിടെയുണ്ട് .
വിദ്യാർത്ഥികൾക്കും ജോലി ആശ്യത്തിനും മറ്റും ബസ്സ് കാത്തിരിക്കുന്നവർക്കും ഷെൽട്ടർ അപകടാവസ്ഥായിലായത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
ഷെൽട്ടർ ബലപ്പെടുത്തി അപകടഭീഷണി ഒഴിവാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു
Post a Comment