Home നിര്യാതനായി MAHE NEWS June 23, 2025 0 നിര്യാതനായിപെരിങ്ങാടി: വയലക്കണ്ടി സുബൈദ വില്ല(പനിച്ചുള്ളതിൽ) യൂസഫ്(56) കണ്ണൂർ ചെറുപുഴയിൽ വെച്ച് നിര്യാതനായി. പരേതരായ കണ്ണങ്കോട് ഉസ്മാൻ, കൊളത്തായി മറിയം എന്നിവരുടെ മകനാണ്. ഭാര്യ: സുബൈദ മക്കൾ: ഷഹബാസ് (ദുബായ്) ഷക്കീബ്, ശയാൻ.
Post a Comment