o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



മാഹി : ചാലക്കര ഗവ: ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിന് സമീപം നാമ്പറമ്പത്ത് ചന്ദ്രി (64) നിര്യാതയായി. പരേതരായ ഗോവിന്ദൻ്റെയും മാതുവിന്റെയും മകളാണ്. സഹോദരങ്ങൾ : ജാനു, പുഷ്പ, സരോജിനി, പരേതരായ ശ്രീധരൻ, ഭാസ്ക്‌കരൻ, ബാലൻ

Post a Comment

Previous Post Next Post